കൊടുവള്ളി: തണൽ കൊടുവള്ളി നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു, 2024 ജനുവരി 26, 27 തിയ്യതികളിലാണ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നത്
സ്വാഗതസംഘം രൂപീകരണ യോഗം. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു ഒ ടി സുലൈമാൻ അധ്യക്ഷതവഹിച്ചു വയോളി മുഹമ്മദ് മാസ്റ്റർ, നാസർ കോയ തങ്ങൾ, പിടിസി ഗഫൂർ , അബുദുള്ള മാതോലത്ത് ,പി ടി സദാശിവൻ, അബ്ദുള്ള കോയ തങ്ങൾ, രാമേന്ദ്രൻ മാസ്റ്റർ, ടി പി മജീദ്, മുനീബ് നെല്ലാംകണ്ടി, കെ ഹസ്സൈൻ, പി ടി എ ലത്തീഫ്, ഒപി ഐ കോയ , മജീദ് നൈസ് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം കമ്മിറ്റി രക്ഷാധികാരികളായി എം കെ രാഘവൻ എം പി, എം കെ മുനീർ എം എൽ എ,
മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ, കാരാട്ട് റസാഖ്, വയോളി മുഹമ്മദ് മാസ്റ്റർ, വി സി നൂർജഹാൻ, കെ.ബാബു,വി കെ അബുദു ഹാജി ,കോതൂർ മുഹമ്മദ് മാസ്റ്റർ, സി പി റസാക്ക്, ബഷീർ റഹ്മാനി, ഇ പി അബ്ദുറഹിമാൻ, അബ്ദുള്ള കോയ തങ്ങൾ സി പി, അഷ്റഫ് പൊയിൽകണ്ടി, റസിയ ഇബ്രാഹിം, മുജീബ് മുത്താട്ട്, വി പി ബഷീർ, ടി പി മജീദ് , കെ പി മൊയ്ദീൻ, എ കെ സി മുഹമ്മദ് ഫൈസി, കെ സുരേന്ദ്രൻ , വേളാട്ട് മുഹമ്മദ് എന്നിവരെയും
ചെയർമാനായി പി ടി എ റഹീം എംഎൽഎ വർകിങ് ചെർമാനായി ഒ ടി സുലൈമാൻ ജനറൽ കൺവീനർ ഒ പി റഷീദ്, ട്രഷററായി തങ്ങൾസ് മുഹമ്മദ്
വൈസ് ചെർമാൻമാരായി എ പി മജീദ് മാസ്റ്റർ, കെ ഷറഫുദ്ദീൻ, ടി മൊയ്തീൻ കോയ, പി കെ സുബൈർ,സി എച്ച് ഉസൈൻ സഖാഫി, വി രവീന്ദ്രൻ,പി ആർ മഹേഷ്,പി ടി സദാശിവൻ, കാരാട്ട് ഫൈസൽ, പി വി ബഷീർ,സി കെ ജലീൽ, പി ടി ഹസ്സൈൻ കുട്ടി, അബ്ദുള്ള മാത്തോലത്ത്, മാക്സ് ഫൈസൽ, എം നസീഫ്, സി കെ എ ജലീൽ പി ടി സി ഗഫൂർ, എം പി മൊയ്തീൻ, വിസി മജീദ് , അജയ്ഘോഷ്, നൈസ് മജീദ്, രാമചന്ദ്രൻ മാസ്റ്റർ, കെ ഹസ്സൈൻ, യു കെ ഖാദർ മാസ്റ്റർ, മുനീബ് നെല്ലാംകണ്ടി, ഷാജി മണ്ണിൽകടവ്, എൻ വി ആലിക്കുട്ടി, വി സി നാസർ, വി അഹമ്മദ് കോയ, ഫിർദോസ് മാസ്റ്റർ, ഒ പി റസാക്ക്, ഒ പുഷ്പ്പൻ,സി എച്ച് ഉസൈൻ സഖാഫി, ടി പി അർഷാദ്, പി സി മുഹമ്മദ് ഇബ്രാഹിം, കെ വി റഷീദ്, സലീം നെച്ചുമണ്ണിൽ, യൂസുഫ് കരീറ്റിപറമ്പ്, ബഷീർ എവറസ്റ്റ്, എ ആർ അബ്ദുറഹിമാൻ, എം എം അബ്ദുല്ല മുന്നമണ്ണിൽ, സി പി മാജിദ്, ആലി പി ടി, വഫ മാസ്റ്റർ എന്നിവരെ തെരഞെടുത്തു
കൺവീനർമാരായി റഹൂഫ് നെല്ലാംകണ്ടി , ബഷീർ പലക്കുറ്റി, കെ ടി ഫിറോസ്, എൻപി സിറാസ് ,കെ വി മുജീബ്, നിതുൻ കെ, അഷറഫ് സി കെ , അലി തങ്ങൾസ്, എ പി സിദ്ധീഖ്, അഷറഫ് വാവാട് മാധ്യമം, ഷൗകത്ത് സുപ്രഭാതം,അനിൽ മാതൃഭൂമി, ഷംസീർ മനോരമ, റഹൂഫ് ചന്ദ്രിക, അഖിൽ ദേശാഭിമാനി, സിദിഖ് പന്നൂർ, കെ സി സോജിത്ത്, എ ൻ പി മുനീർ വീക്ഷണം, ബഷീർ സിറാജ്, ഷമീർ ആപ്പിൾ, സിദ്ധീഖ് കാരാട്ടുപോയിൽ, കെ ടി മുഹമ്മദ് വാവാട്, എൻ സി അസീസ്, വഹാബ് മണ്ണിൽക്കടവ്, പി ടി നാസർ മാസ്റ്റർ, പി ടി റഫീഖ് എപി റഷീദ്എന്നിവരെയും ഫിനാൻസ് കമ്മറ്റി ചെയർമാൻ തങ്ങൾസ് മുഹമ്മദ് ജനറൽ കൺവീനർ വനിത നാസർ കൺവീനർ ഒ കെ അഷ്റഫ്, മജ്നാസ് നാസർ
പ്രോഗ്രാം കമ്മിറ്റി ഒ പി ഐ കോയ ചെയർമാൻ പി ടി എ ലത്തീഫ് ജനറൽ കൺവീനർ പബ്ലിസ്റ്റി ചെയർമാൻ കെ സി എൻ അഹമ്മദ്കുട്ടി ജനറൽ കൺവീനർ ടി കെ അതിയത്ത് , ഫുഡ് കമ്മറ്റി ഒ പി സലീം ചെയർമാൻ മജീദ് പി ജനറൽ കൺവീനർ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ നാസർ കോയ തങ്ങൾ ജനറൽ കൺവീനർ കെ കെ സുബൈർ പ്രവാസി കുട്ടായിമ ചെയർമാൻ പി സി ഷരീഫ് ഖത്തർ, ജനറൽ കൺവീനർ മുജീബ് മുത്താട്ട്, കൺവീനർ ബഷീർ പാലക്കുറ്റി, റസിഡൻസ് അസോസിയേഷൻ
ചെയർമാൻ കൊയിലാട്ട് അബ്ദുറഹിമാൻ ജനറൽ കൺവീനർ സി കെ നാരായണൻ, കൺവീനർ സി കെ ഹക്കീം, മസ്ജിദ് കോഡിനേഷൻ കമ്മറ്റി ചെയർമാൻ ഇ കെ മുഹമ്മദ്, ജനറൽ കൺവീനർ, മൂസ മാസ്റ്റർ എം പി , റിഫ്രഷ്മെന്റ് റൈന സൈനുദ്ദീൻ ചെയർമാൻ കുലുസു അഷറഫ് ജനറൽ കൺവീനർ സ്റ്റേജ് എൻ പി സൈനുദ്ദീൻ ചെയർമാൻ ബഷീർ പൂയങ്കര ജനറൽ കൺവീനർ, ക്ലബ്ബ് കോഡിനേഷൻ കമ്മിറ്റി ടി പി മജീദ് മാസ്റ്റർ ചെയർമാൻ പി ടി ബിഷർ ജനറൽ കൺവീനർ , സോഷ്യൽ മീഡിയ ബിജിൻ മടവൂർ ചെയർമാൻ ഷബീൻ യു കെ ജനറൽ കൺവീനർ എന്റർടൈമെന്റ് ബാപ്പു വാവാട് ചെയർമാൻ ജനറൽ കൺവീനർ അഷറഫ് കൊടുള്ളി വളണ്ടിയർ കമ്മറ്റി ടി പി നാസർ ചെയർമാൻ ഫസലു റഹ്മാൻ ജനറൽ കൺവീനർ തുടങ്ങിയ സബ് കമ്മറ്റികൾ രൂപീകരിച്ചു

Post a Comment