HomeLatest News നിര്യാതനായി kattangal newa Wednesday, January 03, 2024 0 ചെറുവാടി : ചുള്ളിക്കാപറമ്പ് അക്കരപറമ്പിൽ ഗോപാലൻ (63) നിര്യാതനായി. മക്കൾ : ഷിജു (മാവൂർപഞ്ചായത്ത്) , ഷൈജു (അധ്യാപകൻ കാസർഗോഡ്). മരുമക്കൾ :ഷുബിനി ,ഷാലു. ശവസംകാരം വൈകിട്ട് 5 മണിക്ക് ചേലാംകുന്നത്ത് കുടുംബ സ്മശാനത്തിൽ
Post a Comment