വാഹന അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു.


താമരശ്ശേരി: ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറു തട്ടി ബസ്സിനടിയിൽപ്പെട്ട പരുക്കേറ്റ താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരണപ്പെട്ടു.




കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നുമരണം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി
KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്.




Post a Comment

Previous Post Next Post
Paris
Paris