ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ


കുന്ദമംഗലം: സാഹോദര്യം പടരും സാമൂഹിക നീതി പുലരും എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.




ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല വൈസ് പ്രസിഡന്റ്‌ ആയിഷ മന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

2024 വർഷത്തേക്കുള്ള ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ്‌ ആയി മുസ്അബ് അലവി, സെക്രട്ടറിയായി ഹദിയ ഹനാന, വൈസ് പ്രസിഡന്റ്‌ ആയി വാരിസുൽ ഹഖ്, ജോയിന്റ് സെക്രട്ടറിയായി അഫ്ര തമന്ന എന്നിവരെ തിരഞ്ഞെടുത്തു. ജില്ല സെക്രട്ടറി ആയിഷ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.

ഫ്രറ്റേണിറ്റി ദേശീയ കൗൺസിൽ അംഗം ഹനാന, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഇ. പി ഉമർ, റൻതീസ് കുന്ദമംഗലം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris