വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽപ്പെട്ടു.

വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽപ്പെട്ടു.
ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌.




കോഴിക്കോടേക്കുള്ള ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.
കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. രക്ഷാപ്രവർത്തനം തുടരുന്നു.

Post a Comment

Previous Post Next Post
Paris
Paris