നിര്യാതനായി


കട്ടാങ്ങൽ : കള്ളൻതോട് തത്തമ്മ കുന്നുമ്മൽ താമസിക്കും കണ്ടിയിൽ ഹസ്സൻ (85) നിര്യാതനായി.




 ഭാര്യ : ആയിഷ . മക്കൾ : നാസർ, ലത്തീഫ്, സുബൈർ, സൈനബ, ഷമീമ, ഹഫ്സത്ത്, സുഹറാബി മരുമക്കൾ : ഉസൈൻ ഓമശ്ശേരി, സലാം താത്തൂർ, റഹീം അണ്ടോണ, സിയാബുൽ ഹഖ് ചെറുവാടി, ബുഷ്റ, റസീന, റസീന പുള്ളാവൂർ

Post a Comment

Previous Post Next Post
Paris
Paris