എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി


കട്ടാങ്ങൽ : വെള്ളലശ്ശേരി ചൂലൂര്‍ റോഡില്‍ വയൽ ബസ് സ്‌റ്റോപ്പിന് സമീപം വച്ച് 4 ഗ്രാം എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി. 




മാനോത്ത് ചാലില്‍ അബ്‌ളുള്ളയുടെ മകന്‍ ഷഹിന്‍ ഷറഫ് എ പി (28)യെയാണ് കുന്ദമംഗലം എസ് ഐ അഭിലാഷ് ടി, എസ് സി പി ഒ അജിഷ്, സിപി ഒ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്ദമംഗലം എസ് എച്ച് ഒ (സി ഐ)ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

Post a Comment

Previous Post Next Post
Paris
Paris