കൂളിമാട്:- എസ്.കെ.എസ്.എസ്.എഫ് കൂളിമാട് യൂണിറ്റ് കൗൺസിൽ മീറ്റ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി മാവൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റസൽ മാസ്റ്റർ കാവനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ മുഖ്യാതിഥി ആയിരുന്നു. ഇസ്സുദ്ധീൻ പാഴൂർ, റഫീഖ് കൂളിമാട്, സി.അലി, കെ. മുജീബ്,, ടി.സഫറുള്ള. ടിവി അസ്‌ലം, കെ കെ ഫൈസൽ, എം വി അമീർ എന്നിവർ സംസാരിച്ചു.
റിട്ടേണിംഗ് ഓഫീസർ ഇസ്സുദ്ദീൻ പാഴൂരിൻ്റെ നേതൃത്വത്തിൽ കൂളിമാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു.
അമർ റാസിഖ്. എ (പ്രസിഡന്റ് )
നബീൽ. എൻ(വൈസ് പ്രസിഡന്റ് )
അൻഷിദ് കെ എം (വൈസ് പ്രസിഡന്റ് )
മുഹമ്മദ് ഹിഷാം. കെ (ജനറൽ സെക്രട്ടറി )
റസിൽ കെ എം (ട്രഷറർ )
മെഹ്ഫിൽ കെ. എം (വർ. സെക്രട്ടറി )
മുബഷിർ.ഇ.പി (ജോ. സെക്രട്ടറി )
തമീം. ഇ (ജോ. സെക്രട്ടറി )
ഹാദി. സി. (ക്യാമ്പസ് )
ഹർഷൽ. കെ എം (സർഗലയം )
അസ്ഹറുദ്ധീൻ (വിഖായ)
സഫറുള്ള. ടി (ഇബാദ് )
മുഹ്സിൻ.എം (ട്രെൻഡ് )
അസ്‌ലം. ടിവി (സഹചാരി )
കൗൺസിലർമാർ :- സഫറുള്ള. ടി, ഫൈസൽ. കെ. കെ, നസീഫ്. ഇ, അസ്‌ലം ടി വി, അൽഫായിസ്. ടി വി


Post a Comment