SKSSF മെമ്പർഷിപ്പ് ക്യാമ്പയിൻ ചേന്ദമംഗല്ലൂർ യൂണിറ്റ് ഉദ്ഘാടനം

കൂളിമാട് :-SKSSF അംഗത്വ പ്രചരണ കാലം
2023 ഡിസംബർ 1 മുതൽ 15 വരെ
SKSSF ചേന്ദമംഗല്ലൂർ യൂണിറ്റ് മെമ്പർഷിപ്പ് വിതരണം മഹല്ല് ഇമാം ഹാഫിള് റാശിദ് യമാനി അമ്പലക്കണ്ടി SKSBV യൂണിറ്റ് പ്രസിഡണ്ട് നഹാന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.




പരിപാടിയിൽ ഹർഷാദ് ഇ.കെ ,ബാസിം ടി.കെ ,കെ പി.നജീംമരക്കാർ,മോയിൻ ഫൈസി ,ലുഖ്മാൻ ഫൈസി ,ശമീർ റഹ്മാനി ,ഉമർകോയ തങ്ങൾ ,ശുഹൈബ് വഹബി എന്നിവർ സംമ്പന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris