മാവൂർ :കെ.പി.സി.സി.യുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര
സാഹിതി സംഘടിപ്പിക്കുന്ന "ദിശ 2023 ഗ്രാമവനം പ്രതിഭ ക്യാമ്പ്" ഡിസംബർ 23, 24 തീയതികളിൽ തെങ്ങിലക്കടവ് ഗ്രാമ വനത്തിൽ വച്ച് നടക്കുമെന്ന് സംഘടനാ ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു
കുന്നമംഗലം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറിൽപരം പ്രതിഭകൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിൽ
എം കെ രാഘവൻ .എം.പി. അഡ്വക്കേറ്റ് പ്രവീൺകുമാർ. കൽപ്പറ്റ നാരായണൻ. ആര്യടൻ ഷൗക്കത്ത്.
സി ആർ നീലകണ്ഠൻ. നിജേഷ് അരവിന്ദ്. കെ.എം അഭിജിത്
വിജയരാഘവൻ ചേലിയ. ഫാത്തിമ
തഹ് ലിയ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും
സംഘടന ഭാരവാഹികളായ ജിജിത് പൈങ്ങോട്ടുപുറം ശബരി മുണ്ടക്കൽ യൂ.റ്റി ഫൈസൽ. . അറിവിൻ നെച്ചുള്ളി. സുധീഷ് പാലാഴി.തുടങ്ങിയവർ വാർത്താ സമ്മേളനതിൽ പങ്കെടുത്തു

Post a Comment