മാവൂർ : സൗത്ത് അരയങ്കോട് മഹല്ല് കമ്മറ്റി പ്രസിഡണ്ട് പടിഞ്ഞാറയിൽ കോയക്കുട്ടി ഹാജി (92) നിര്യാതനായി. മുൻചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ടും താത്തൂർ മഹല്ല് പ്രസിഡണ്ടുമായിരുന്നു. മക്കൾ : പരേതനായ മമ്മദ് കുട്ടി, അബ്ദുൽ മജീദ് ( മഹല്ല് സെക്രട്ടറി )അബ്ദുൽ കരീം, (മങ്കട കേരളസ്കൂൾ ഫോർ ബൈൻഡ്) അബ്ദുൽ ഷരീഫ്, സൈനബ. മരുമക്കൾ : ഖദീജ, ഫസീല, ഷുഹൈബ ഫർസാന.
ജനാസ നിസ്കാരം രാവിലെ 10 മണിക്ക് സൗത്ത് അരയങ്കോട് പള്ളിയിൽ. തുടർന്ന് താത്തൂർ ജുമുഅത്ത് പള്ളിയിൽ ഖബറടക്കം...

Post a Comment