വെണ്ണക്കോട്: കള്ളിവളപ്പിൽ കോയക്കുട്ടിയുടെ മകൻ സലാം തോട്ടത്തിൽ (50) നിര്യാതനായി.
ഭാര്യ: സാജിത മക്കൾ: മുഹമ്മദ് ബാസിൽ, ബസീല (കുറ്റികടവ്), ബഷീറ (കോയമ്പത്തൂർ ബി.എസ്.സി. നഴ്സിംഗ്). മരുമക്കൾ: ഫസലുറഹ്മാൻ (കുറ്റികടവ്), ഫിദഷറിൻ (ആവിലോറ).
സഹോദരങ്ങൾ: അബ്ദുൽ നാസർ മാസ്റ്റർ (ഗവ. ഹയർ സെന്ററി സ്കൂൾ നീലേശ്വരം), ജലീൽ മാസ്റ്റർ (എ.എം.യു.പി എസ്. വലിയോറ), താജുന്നീസ
ഖബറടക്കം 3 - 12 - 2023 ഞായർ വൈകീട്ട് 7.30 ന് വെണ്ണക്കോട് ജുമാ മസ്ജിദിൽ

Post a Comment