HomeLatest News ക്ഷേത്രം പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചു kattangal newa Saturday, December 23, 2023 0 ചൂലൂർ: കീടേരി വിഷ്ണു നരസിംഹ ക്ഷേത്രം ശ്രീ കോവിൽ അപാകതകൾ പരിഹരിക്കുന്ന പുനർനിർമ്മാണ പ്രവർത്തി അനന്തായൂർ ഷാജി ആശാരിയുടെ നേതൃത്വത്തിൽ ക്ഷേത്രം മേൽശാന്തിനരിങ്ങൽ തലപ്പണ കേശവൻ നമ്പൂതിരിയുടെ പൂജാകർമ്മങ്ങളോടെ ആരംഭിച്ചു.
Post a Comment