നിര്യാതനായി


വെള്ളലശ്ശേരി : പാറപ്പുറത്ത് ഹുസൈൻ(73) നിര്യാതനായി. പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു തിരിച്ചു നാട്ടിലേക്ക് വരും വഴി വിമാനത്തിൽ വെച്ചായിരുന്നു അന്ത്യം. ചൂലൂർ സിഎസ് സെന്ററിലെ നിസ്വാർത്ഥ സേവകനും, വെള്ളലശ്ശേരി മഹൽ സെക്രട്ടറിയും ആയിരുന്നു.






ഭാര്യ : ഫാത്തിമ പുത്തൂർ മഠം.
 മക്കൾ : മുഹമ്മദ് അഷ്റഫ്, ആസിഫ്, ഷഹനാസ്, മരുമകൻ : ജാഫർ കൊടുവള്ളി, മരുമകൾ : ബൽക്കീസ് കിഴിശ്ശേരി

ജനാസ നിസ്ക്കാരം ഇന്ന് ( 24.12.2023 ഞായർ) രാത്രി 8.30 ന് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post
Paris
Paris