പുതിയ K Smart സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ച് ഭരണസംവിധാനം 2024 ജനവരി 1 മുതല്‍ ഡിജിറ്റലൈസ് ചെയ്യുകയാണ് നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സേവന പദ്ധതിയാണ് K_Smart
ആയതിന്റെ ഭാഗമായി ഡാറ്റാ പോര്‍ട്ടിംങ്ങ് പൂര്‍ത്തികരിക്കുന്നതിന്ന് നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ 27.12.2023 മുതല്‍ 5 ദിവസത്തേക്ക് തടസ്സപെടുന്നതാണ്. പൊതുജനങ്ങള്‍ നഗരസഭയുമായി സഹകരിക്കുക.
സിക്രട്ടറി കൊടുവള്ളി നഗരസഭ.

Post a Comment