താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി; ഗതാഗത തടസ്സം


Update: 12:00 AM

താമരശ്ശേരി ചുരം ആറാം വളവിൽ 14 ചക്ര ചരക്ക് ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനാൽ ചുരത്തിൽ വലിയ തോതിൽ ഭാഗിഗമായ ഗതാഗത തടസ്സം നേരിടുന്നു. നിലവിൽ കുടുങ്ങിയ ലോറി മാറ്റിയെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 
 യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതേണ്ടതാണ്.  






 പുലർച്ചെ ഒരു മണിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നു. അവധി ദിവസമായതിനാൽ വാഹനങ്ങൾ വളരെ കൂടുതലാണ്. പോലീസും ചുരം എൻ. ആർ.ഡി.എഫ്, സംരക്ഷണ സമിതി പ്രവർത്തകരും, ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ട്. 





ഇതിനിടയിൽ ആറാം വളവിന് മുകളിൽ കാർ മറിഞ്ഞ് അപകടമുണ്ടായതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. നിലവിൽ കൈതപ്പോയിൽ ബ്ലോക്ക് വരെ എത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris