കായലം : എസ്.കെ.എസ്.എസ്.എഫ് കായലം യൂണിറ്റ് ബാലാരവം പള്ളിക്കടവ് മദ്രസയിൽ വെച്ച് സംഘടിപ്പിച്ചു. ഖബർ സിയാറത്തോടുകൂടി തുടക്കം കുറിച്ച പരിപാടിയിൽ റാലിയും. എക്സിബിഷൻ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.
റാഫി യമാനി സ്വാഗതം പറഞ്ഞു.
ഷെഫീഖ് ഉദ്ഘാടനം നിർവഹിച്ചു. ഹംസ
അധ്യക്ഷത വഹിച്ചു. റാഷിദ് മടവൂർ
ക്ലാസിന് നേതൃത്വം നൽകി.
ആഷിഖ് യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.


Mashallah
ReplyDeletemasha allah
ReplyDeletePost a Comment