പ്രവേശനോൽസവം


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് വർഡ് 5ലെ കളൻതോട്, പേട്ടുംതടായിൽ അങ്കണവാടികളിലെ പ്രവേശനോൽസവം ഉദ്ഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു 




അങ്കണവാടി വർക്കർമാരായ ഷീബ ടീച്ചർ, വിജിലടീച്ചർ, ആമിന, ബേബി ഭാരവാഹികളായ നിഷിത്ത്, നീനു, ലിനിഷ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris