എക്സലന്റിൽ അർദ്ധവാർഷിക പരീക്ഷക്ക് (ക്രിസ്തുമസ് പരീക്ഷ ) തുടക്കമായി


കട്ടാങ്ങൽ : എക്സലന്റ് കോച്ചിങ് സെന്ററിന്റെ വിവിധ ബ്രാഞ്ചുകളിൽ അർദ്ധവാർഷിക പരീക്ഷക്ക് തുടക്കമായി.




പ്ലസ് വൺ, പ്ലസ്‌ടു സയൻസ്, 10th CBSE, SSLC, സ്റ്റേറ്റ് 9th, എന്നീ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ ആരംഭിച്ചത്.

Post a Comment

Previous Post Next Post
Paris
Paris