കൊല്ലം: ഇന്നലെ വൈകിട്ട് 4:30ഓടെ കാണാതായ ആറ് വയസ്സുകാരിയായ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് കണ്ടെത്തി.
തട്ടിക്കൊണ്ട് പോയവർ മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാവാം എന്ന് നിഗമനം. കുട്ടിയെ പോലീസ് എ ആർ ക്യാമ്പിലെത്തിക്കും. സാറ പോലീസിന്റെ കയ്യിൽ സുരക്ഷിത.
Post a Comment