കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് സമര വിളംബര കൺവെൻഷൻ എം.കെ.രാഘവൻ എം.പി. ഉൽഘാടനം ചെയ്തു.
ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടരി ടി.മൊയ്തീൻ കോയ , എൻ.പി.ഹംസ മാസ്റ്റർ, ചോലക്കൽ രാജേന്ദ്രൻ , ടി. വേലായുധൻ, എം.കെ.അജീഷ്,എൻ.എം.ഹുസ്സയിൻ, എന്നിവർ പ്രസംഗിച്ചു. എൻ.പി. ഹമീദ് മാസ്റ്റർ നന്ദി പറഞ്ഞു.

Post a Comment