നിര്യാതനായി


മുക്കം : വല്ലത്തായ്പാറ സ്വദേശിയും കൂടരഞ്ഞിയിലെ ഇറച്ചി വ്യാപാരിയുമായ പുളിക്കൽ റസാഖിൻ്റെ മകൻ മുക്കം ട്രാക്ക് പ്രൈവറ്റ് കോളേജ് പ്ലസ് വൺ വിദ്യാർഥി റിഫിൻ(17)  നിര്യാതനായി.




ഒരുമാസത്തോളമായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മാതാവ് - ബുഷ്റ

സഹോദരങ്ങൾ -മുഹമ്മദ് റാസി, മുഹമ്മദ് റാഫി.

മയ്യിത്ത് സ്വഭവനത്തിൽ പൊതുദർശനത്തിനായി വെച്ചിരിക്കയാണ്

മയ്യിത്ത് നിസ്കാരം ഇന്ന് (02-09-2023-തിങ്കളാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് വല്ലത്തായ്പാറ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris