മലയമ്മ : ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ വനിതാ ലീഗ് ചുവട് സംഗമം കുന്നമംഗലം മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡണ്ട് നുസ്റത്ത്. പി.ഉൽഘാടനം ചെയ്തു ഫസീല അൻവർ അധ്യക്ഷതയും വഹിച്ചു റസാഖ് മാസ്റ്റർ വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി
വാർഡ് മെമ്പർ ഫസീല സലീം ബ്ലോക്ക്, മെമ്പർ മുംതാസ് ഹമീദ്. KSRTC ഇബ്രാഹിം ഹാജി ,സലിം കുന്നത്ത് ,ജിഫ്രി എന്നിവർ സംസാരിച്ചു വനിതാ ലീഗിലേക്ക് വന്ന തങ്കമ്മ ചേച്ചിക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് നുസ്റത്ത് .പി മെമ്പർഷിപ്പ് നൽകി. സെക്രട്ടറി സുഹറാബി കൊന്നാട്ടിൽ സ്വാഗതവും ട്രഷറർ സുബൈദ പാറത്തായത്ത് നന്ദിയും പറഞ്ഞു

Post a Comment