HomeLatest News സ്കൂളും പരിസരവും ശുചീകരിച്ചു kattangal newa Monday, October 02, 2023 0 പൂളക്കോട് : തട്ടൂർ പൊയിൽ റസിസൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൂളക്കോട് ഗവ:സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾനടത്തി. പ്രസിഡണ്ട് ശിവദാസൻ പുതിയാടത്തിൽ സെക്രട്ടറി ബൈജു എന്നിവർ നേതൃത്വം നൽകി.
Post a Comment