മാവൂർ. സാന്ത്വനം പെയിൻ &പാലിയേറ്റീവ് കെയർ വോളന്റിയർ സംഗമം
നടത്തി
ഹോം കെയർ ഫിസിയോ തെറാപ്പി
സൈക്കോ ഹോംകെയർ മേഘ ലകളിൽ കാര്യക്ഷ മാമാകുന്നതിന് പദ്ധതി രുപികരിച്ചു
ഗ്രാമപഞ്ചായത് പ്രസിഡന്റ് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു ചെറുപ്പ ഹെൽത്ത് സെന്റർ HS കൃഷ്ണദാസ് പി കെ ക്ലാസ്സ് എടുത്തു
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധർമജൻ വാസന്തി വിജയനെ പൊന്നാട അണിയിച്ചു

Post a Comment