സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശി ​മരിച്ചു


സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശിയായ യുവാവ്​ മരിച്ചു. 




തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്.


Post a Comment

Previous Post Next Post
Paris
Paris