കൊടിയത്തൂർ: കാരാട്ട് താമസിച്ചിരുന്ന പരേതനായ വേരൻ കടവത്ത് ഉസ്സൻ കുട്ടിയുടെ മകൻ നൗഷാദിന്റെ ഭാര്യ ഹാജിറ പെരിങ്ങളം (36) നിര്യാതയായി.
മക്കൾ:കെൻസ മെഹ്ഹാജിറ (പെരിങ്ങളം) 36.റിൻ (8 വയസ്സ്), മിർസ അസ്മിൻ (5 വയസ്സ്).
മയ്യിത്ത് വൈകുന്നേരം 4 മണിയോടെ കാരാട്ട് വീട്ടിൽ എത്തിച്ചേരും. കബറടക്കം രാത്രി 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment