പയ്യോളിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞു

 പയ്യോളി: ദേശീയ പാതയിൽ രണ്ടാം ഗേറ്റിന് സമീപം ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം. വാഴക്കുല കയറ്റി പോവുകയായിരുന്ന ഓട്ടോ ഗുഡ്‌സ് വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 




ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. വാഴക്കുല കയറ്റി പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ ആണ് രണ്ടാം ഗേറ്റിന് സമീപത്തെ വെള്ളക്കെട്ടിലെ കുഴിയിലിറങ്ങി മറിഞ്ഞത്. ഉടൻ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post
Paris
Paris