അറിയിപ്പ്






ഈ ഫോട്ടോയിൽ കാണുന്ന വാഹനം കോഴിക്കോട് കളൻതോട് സ്വദേശിയുടെതാണ്. ഇത് ഇന്നലെ കർണാടകയിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ട് പോയതാണ്. ഈ വാഹനം കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് കേൾക്കുന്നു. മുൻപിലെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact: 9447414865

Post a Comment

Previous Post Next Post
Paris
Paris