ഇന്ത്യ സഖ്യം മണിപ്പൂരിലേക്ക്, രണ്ട് ദിവസത്തെ സന്ദർശനം ഇന്ന് തുടങ്ങും


ഇന്ത്യ സഖ്യത്തിലെ എംപിമാർ ഇന്ന് മണിപ്പൂർ സന്ദർശിക്കും. ഇരുപത് എംപിമാർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കുക്കി , മെയ്തെയ് ക്യാമ്പുകൾ സന്ദർശിക്കും. 




സംഘം ഗവർണറെയും കാണും. മണിപ്പൂരിലെ ആക്രമണങ്ങള്‍ക്കും ഏക സിവിൽകോഡിനുമെതിരെ യുഡിഎഫിന്‍റെ ബഹുസ്വരതാ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും

Post a Comment

Previous Post Next Post
Paris
Paris