മലയമ്മ എ യു പി സ്കൂളിൽ ഗണിത ശില്പശാല സംഘടിപ്പിച്ചു


മലയമ്മ : ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയമ്മ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വാസുമാസ്റ്ററുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ല ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ അബ്ദുൽന്നാസർ ഉദ്ഘാടനം നിർവഹിച്ചു.






.മാത്‍സ് ട്രെയിനർ അബ്ദുൾ മുനീർ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മുസ്ലിയാർ, ബീന ടീച്ചർ, എം പി ടി എ പ്രസിഡന്റ്‌ ഫാത്തിമ ബീവി,സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.ഹസീന ടീച്ചർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris