കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി



കൂടത്തായി : പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലെ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തി.




 പ്രദേശവാസികൾ ഉടൻ തന്നെ താമരശ്ശേരിയിലെ വനപാലകരെ വിവരം അറീയിക്കുകയും അവർ വന്ന് പിടികൂടി കൊണ്ടുപോയി

Post a Comment

Previous Post Next Post
Paris
Paris