HomeLatest News ഖാഇദേമില്ലത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണ ഉദ്ഘാടനം നടന്നു kattangal newa Wednesday, July 05, 2023 0 കൂളിമാട് ; ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേമില്ലത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണം കൂളിമാട് വാർഡ് തല ഉദ്ഘാടനം നടന്നു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷ്യൻ കെ എ. കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Post a Comment