ആഗ്രഹിച്ച നേട്ടം : വിന്‍സി അലോഷ്യസ്.


കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു.




 എടുത്തുപറയേണ്ട പേര് ലാല്‍ ജോസ് സാറിന്റേതാണ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ലാല്‍ ജോസ് സാറാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പുരസ്‌കാരം ഏറെ ആഗ്രഹിച്ചിരുന്നുവെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയും വിൻസി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris