കട്ടാങ്ങൽ : ഈ വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കട്ടാങ്ങൽ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ 2023 ജൂലൈ 02 ഞായറാഴ്ച രക്ഷാകർതൃ ബോധവത്ക്കരണ ക്ലാസും പാരെൻ്റ്സ് മീറ്റിംഗും സംഘടിപ്പിച്ചു.
ഹമീദ് മാസ്റ്റർ വെള്ളലശേരി ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എക്സലൻ്റ് സാരഥികളായ അജ്നാസ്, സൽമാൻ, ലുലു, തുടങ്ങിയവർ സംസാരിച്ചു

Post a Comment