സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ജൂലൈ 31ന് അവസാനിക്കും

                                   
തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവർ  അക്ഷയ കേന്ദ്രങ്ങൾ വഴി  മസ്റ്ററിംഗ് നടത്തുന്നതിനുള്ള  അവസാന തീയതി 2023 ജൂലായ് 31 ന് അവസാനിക്കുകയാണ്.




ഇനിയും മസ്റ്ററിംഗ്  നടത്താൻ ബാക്കിയുള്ളവർ പ്രസ്തുത തീയതിക്കകം അത് പൂർത്തീകരിക്കേണ്ടതും,മസ്റ്ററിംഗ് പരാജയപ്പെട്ടവർ അത് സംബന്ധിച്ച റിപ്പോർട്ട് സഹിതം ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അതാത് തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.


Post a Comment

Previous Post Next Post
Paris
Paris