തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധതരം പകർച്ചപ്പനി ബാധിച്ച് 115 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലറ പാങ്ങോട് ആർബി വില്ലയിൽ കിരൺ ബാബു (26) ആണ് ഇന്നലെ മരിച്ചത്.
കഴിഞ്ഞ മാസം മുതൽ ഇതുവരെ 36 പേർ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയർന്നു

Post a Comment