മാലിന്യനിക്ഷേപം;കർശന നടപടികൾ സ്വീകരിച്ച് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയപൊയിൽ, പന്ത്രണ്ടാം മൈൽ, എൻ ഐ ടി, പൂളക്കോട്, ചാത്തമംഗലം ഭാഗം തുടങ്ങി വിവിധ ഭാഗങ്ങളിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത്





ഇന്ന് അഞ്ചുപേർക്ക് നോട്ടീസ് അയക്കുകയും രണ്ടു പേർക്ക് പതിനായിരം രൂപ ഫൈൻ ഈടാക്കുകയും ചെയ്തു

Post a Comment

Previous Post Next Post
Paris
Paris