എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും



സംസ്ഥാന എൻജിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക




2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ മാസം 17 നാണ് നടന്നത്. മൂല്യനിര്‍ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‌കോര്‍ 31ന് പ്രസിദ്ധീകരിച്ചിരുന്നു.

യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris