പ്ലസ് വൺ ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു ; പ്രവേശനം 21 വരെ


തിരുവനന്തപുരം: പ്ലസ് വൺ ഏക ജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 11 മുതൽ ബുധനാഴ്ച വരെ സ്കൂളുകളിൽ പ്രവേശനം നേടാം. 




 അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allotment Results എന്ന ലിങ്കിലൂടെ ലഭിക്കും. 



Post a Comment

Previous Post Next Post
Paris
Paris