പ്രവേശനോത്സവം ആഘോഷിച്ചു


കട്ടാങ്ങൽ : കളൻതോട് അൽനജാത്ത് എൽ.പി സ്കൂൾ പ്രവേശനോത്സവം മഹല്ല് സെക്രട്ടറി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു.






 കുഞ്ഞു എഴുത്തിൻ്റെ മധുരം എന്ന അവധിക്കാല കുട്ടികളുടെ കയ്യെഴുത്ത് പ്രതി മൊയ്തു പീടികക്കണ്ടി
മഹല്ല് സെക്രട്ടറിക്ക് നൽകി പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ഫഹ്മിദ ടീച്ചർ,ഷിൽജ ടീച്ചർ, അബ്ദുള്ള മുജീബ് എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post
Paris
Paris