എളമരം പാലം വഴി കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കുന്നു


മാവൂർ : ഇന്ന് (21/06/2023) ബുധനാഴ്ച മുതൽ മലപ്പുറം ഡിപ്പോയിൽ നിന്നും എളമരം പാലം വഴി കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കുന്നു




മെഡിക്കൽകോളേജ് മാവൂർ എളമരംകടവ് എടവണ്ണപ്പാറ കൊണ്ടോട്ടി മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് വഴി

കോഴിക്കോട് പാലക്കാട്‌
ടൗൺ ടു ടൗൺ സർവീസ്

സമയവിവരങ്ങൾ

മലപ്പുറം കോഴിക്കോട്
05:30AM മലപ്പുറം
06:10AM കൊണ്ടോട്ടി
06:40AM എടവണ്ണപ്പാറ
07:35AM കോഴിക്കോട്

കോഴിക്കോട് പാലക്കാട്‌
07:50AM കോഴിക്കോട്
08:45AM എടവണ്ണപ്പാറ
09:15AM കൊണ്ടോട്ടി
12:35PM പാലക്കാട്‌

പാലക്കാട്‌ കോഴിക്കോട്
01:10PM പാലക്കാട്‌
04:30PM കൊണ്ടോട്ടി
05:00PM എടവണ്ണപ്പാറ
05:55PM കോഴിക്കോട്

കോഴിക്കോട് മലപ്പുറം
06:10PM കോഴിക്കോട്
07:05PM എടവണ്ണപ്പാറ
07:35PM കൊണ്ടോട്ടി
08:15PM മലപ്പുറം

കൊണ്ടോട്ടി മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഓർഡിനറി സർവീസ്.
കൊണ്ടോട്ടി മുതൽ പാലക്കാട്‌ വരെ ഉള്ള ഭാഗങ്ങളിൽ ടൗൺ ടു ടൗൺ സർവീസ്.

Post a Comment

Previous Post Next Post
Paris
Paris