ഈസ്റ്റ് മലയമ്മയിൽ തെരുവ് നായ ആടിനെ കടിച്ചു കൊന്നു


കട്ടാങ്ങൽ  : ഈസ്റ്റ് മലയമ്മയിൽ തെരുവ് നായ അടിനെ കടിച്ചു കൊന്നു . ഈസ്റ്റ് മലയമ്മ പൂലോട്ട് ജംഷാദിന്റെ ആടിനെയാണ് വീടിനടുത്ത് നിന്ന് നായ്ക്കൾ കടിച്ചു കൊന്നത്




. വീട്ടുകാർ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയ സമയത്താണ് നായകളുടെ ആക്രമണമുണ്ടായത് . കുട്ടികൾ സ്കൂളിൽ പോവാനും മറ്റും പുറത്തിറങ്ങാൻ ഭയക്കുന്നുണ്ട് പഞ്ചായത്ത് ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris