ലഹരി വിരുദ്ധ ദിനം കുട്ടി ചങ്ങല തീർത്ത് പന്നിക്കോട് എയുപി സ്കൂൾ


പന്നിക്കോട് : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പന്നിക്കോട് എയുപി സ്കൂളിൽ കുട്ടി ചങ്ങല തീർത്തു
പോസ്റ്റർ നിർമ്മാണം , ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു 




പരിപാടി മാനേജർ സിപരിപാടി മാനേജർ സി കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു എം പി ടി എ ചെയർപേഴ്സൺ റസീന മജീദ്, ബിനു മാസ്റ്റർ, രമ്യ ടീച്ചർ, റസ് ല ടീച്ചർ, സർജിന ടീച്ചർ, നഹീം മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി,സുഭഗ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു പ്രധാനധ്യാപിക ഗൗരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris