നിര്യാതയായി


ചാത്തമംഗലം : വലിയ പറമ്പത്ത് പരേതനായ നാരായണൻ നായർ (റിട്ട. NIT) എന്നവരുടെ ഭാര്യ കുറുങ്ങോട്ട് സരോജിനി അമ്മ (87) നിര്യാതയായി.




മക്കൾ : ശിവദാസൻ (റിട്ട. എസ്.ഐ) സോമനാഥൻ, ഭാഗ്യനാഥൻ, വിലാസിനി, പ്രകാശൻ, ബാബുരാജ്.

 മരുമക്കൾ : ഉഷ, ഷീബ, ജിഷ, പരേതനായ അശോകൻ, സുകന്യ, സുജ.
 സഹോദരങ്ങൾ : പരേതരായ ലക്ഷ്മികുട്ടിയമ്മ, തങ്കം അമ്മ, കേശവൻ നായർ,

  സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്. സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post
Paris
Paris