ചെട്ടിക്കടവ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു


 ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്.




 
ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച് പൂർണ്ണ തോതിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും.

Post a Comment

Previous Post Next Post
Paris
Paris