ചാത്തമംഗലം : മാന്യരെ,
റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള India 1 ATM ചാത്തമംഗലം അങ്ങാടിയിലെ കള്ള് ഷാപ്പിനെ എതിർവശം പാലാട്ടുമ്മൽ ബിൽഡിങ്ങിൽ സായി മെഡിക്കൽസ് സമീപം 2023 ജൂലൈ ഒന്നാം തീയതി പ്രവർത്തനമാരംഭിക്കും.
രാവിലെ 10 മണിക്ക് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ ഉദ്ഘാടനം ചെയ്യുകയും ആദ്യ ട്രാൻസാക്ഷൻ പത്തൊമ്പതാം വാർഡ് മെമ്പർ ശ്രീമതി ഷീസ സുനിൽകുമാർ
നിർവഹിക്കുന്നതുമായിരിക്കും.

Post a Comment