കളൻതോട് വാർഡ് 5 വനിതാ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC,+2 വിജയികളെ അനുമോദിച്ചു


കളൻതോട് : വാർഡ് 5 വനിതാ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിലും വിജയ്ച്ച മുഴുവൻ കുട്ടികളെയും, സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു




 പരിപാടി ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു പ്രസിഡന്റ് സലീന തത്തമ്മപ്പറമ്പ് അധ്യക്ഷത വഹിച്ചു ,അബ്ദുള്ള മുജീബ് സാർ മോട്ടിവേഷൻ ക്ലാസ് എടുത്തു പി.കെ മുഹമ്മദ് ഹാജി,ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻറ് എം.കെ നദീറ, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, എം അബ്ദു റഹിമാൻ,നുസ്റത്ത് പി, ബുഷ്റ എ.കെ, സിദ്ധീഖ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി സെക്രട്ടറി ഹലീമ ടീച്ചർ സ്വാഗതവും ട്രഷറർ മൈമൂന മായങ്ങോട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris