HomeLatest News അലിഫ് ഡേ 2023 നടത്തി kattangal newa Friday, June 02, 2023 0 അരയങ്കോട് : അരയങ്കോട് ഹാപ്പി പ്രീ സ്കൂൾ പ്രവേശനോത്സവം (അലിഫ് ഡേ ) നടത്തി. മുസ്തഫ ഫാലിലി ഉത്ഘാടനം ചെയ്തു. മൂസ സഖാഫി നിലമ്പൂർ , മുസ്തഫ സഖാഫി അരയൻകോട് , സാലിഹ് മാസ്റ്റർ, മൻസൂർ എം കെ എന്നിവർ ആശംസ അർപ്പിച്ചു എ ടി ജമാൽ സ്വഗതവും നന്ദി യും പറഞ്ഞു
Post a Comment