സഹപാഠികളുടെ മക്കൾക്ക് സ്നേഹാദരം ഒരുക്കി ഫോസ-2003 ബാച്ച്


കൊടിയത്തൂർ : എ പ്ലസ്കാർക്ക് മാത്രമല്ല എസ്എസ്എൽസി, സി.ബി.എസ്.ഇ ,ഹയർ സെക്കണ്ടറി വിജയിച്ച സഹപാഠികളുടെ മുഴുവൻ മക്കൾക്കും സ്നേഹാദരം ഒരുക്കി PTMHS കൊടിയത്തൂർ PHOSA 2003 ബാച്ച്. മുക്കം SI ജിതേഷ് സർ സഹപാഠികളുടെ മക്കൾക്ക് അവാർഡ് നൽകി.




ഹുസ്നി മുബാറക് മാളിയേക്കൽ, പ്രവീൺ വലിയപറമ്പ് ബാസിം ചെറുവാടി ഷബീർ കൊടിയത്തൂർ ഷമീർ കാരകുറ്റി ഉസ്ന നെല്ലിക്കപറമ്പ് റഹീന റഹ്മാൻ കുനിയിൽ എന്നിവർ നേതിർതം നൽകി

Post a Comment

Previous Post Next Post
Paris
Paris